എലിമെന്ററി ഒഎസ്
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ഉബുണ്ടുവിനെ അടിസ്ഥാനമാക്കി സാങ്കേതിക പരിജ്ഞാനം അധികമില്ലാത്ത ഉപയോക്താക്കളെ ഉദ്ദേശിച്ചു രൂപം നൽകിയ ഒരു ലിനക്സ് വിതരണമാണ് എലിമെന്ററി ഒഎസ്. വിൻഡോസിനും മാക് ഒഎസിനും പകരം നിൽക്കുന്ന വേഗതയേറിയതും തുറന്നതും സ്വകാര്യതയെ മാനിക്കുന്നതുമായ” ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയിലാണ് സ്വയം വിശേഷിപ്പിക്കുന്നത്. [4] ഓപ്പറേറ്റിംഗ് സിസ്റ്റം, ഡെസ്ക്ടോപ്പ് പരിസ്ഥിതി (പാന്തീയോൺ [5] ), ഒപ്പം അനുബന്ധ ആപ്ലിക്കേഷനുകൾ എന്നിവ എലിമെന്ററി ഇൻക് വികസിപ്പിച്ചെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. [6] [7]
വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
നിർമ്മാതാവ് | elementary, Inc. |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | 31 മാർച്ച് 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-03-31) |
നൂതന പൂർണ്ണരൂപം | 5.1.2 "Hera" / 5 ഫെബ്രുവരി 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-02-05)[1] |
നൂതന പരീക്ഷണരൂപം: | 5.0 "Juno" Beta 2[2] / 20 സെപ്റ്റംബർ 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-09-20) |
പുതുക്കുന്ന രീതി | Long-term support |
പാക്കേജ് മാനേജർ | APT (command-line frontend) dpkg (backend) Flatpak |
സപ്പോർട്ട് പ്ലാറ്റ്ഫോം | AMD64 |
കേർണൽ തരം | Monolithic (Linux kernel) |
യൂസർ ഇന്റർഫേസ്' | Pantheon[3] |
സോഫ്റ്റ്വെയർ അനുമതി പത്രിക | GPLv3 |
വെബ് സൈറ്റ് | elementary |
അടയ്ക്കുക