എലെയ്ൻ തോംസൺ
From Wikipedia, the free encyclopedia
റിയോ ഡി ജനെയ്റോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വിജയി ആണ് എലെയ്ൻ തോംസൺ (ജ: 28 ജൂൺ 1992).ജമൈക്ക[1]യെ പ്രതിനിധീകരിയ്ക്കുന്ന എലെയ്ൻ 10.72 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്.ഫൈനലിൽ പങ്കെടുത്ത ഒമ്പത് പേരെയും വ്യക്തമായ മാർജിനിൽ പിന്നിലാക്കിയാണ് എലെയ്ൻ ലോകത്തെ ഏറ്റവും വേഗമേറിയ വനിതയായത്.
വസ്തുതകൾ വ്യക്തിവിവരങ്ങൾ, ജനനം ...
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | (1992-06-28) 28 ജൂൺ 1992 (31 വയസ്സ്) Manchester, Jamaica | ||||||||||||||||||||||
ഉയരം | 1.67 m (5 ft 5+1⁄2 in) | ||||||||||||||||||||||
ഭാരം | 57 kg (126 lb) | ||||||||||||||||||||||
Sport | |||||||||||||||||||||||
രാജ്യം | ജമൈക്ക | ||||||||||||||||||||||
കായികയിനം | Athletics | ||||||||||||||||||||||
Event(s) | 100 metres 200 metres | ||||||||||||||||||||||
കോളേജ് ടീം | UTech | ||||||||||||||||||||||
ക്ലബ് | MVP Track Club | ||||||||||||||||||||||
പരിശീലിപ്പിച്ചത് | Stephen Francis | ||||||||||||||||||||||
നേട്ടങ്ങൾ | |||||||||||||||||||||||
Personal best(s) | 100 m: 10.70 (2016) 200 m: 21.66 (2015) | ||||||||||||||||||||||
Medal record
|
അടയ്ക്കുക