എസ്.എ. നോഡ്From Wikipedia, the free encyclopedia ഹൃദയപേശികൾക്ക് താളാത്മകമായി പ്രവർത്തിക്കുവാൻ ആവശ്യമായ പ്രേരണ ചെലുത്തുന്ന ആവേഗങ്ങൾ ഹൃദയഭിത്തിയിലെ രൂപമാറ്റം സംഭവിച്ച പേശികളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഈ ഭാഗമാണ് ഹൃദയത്തിന്റെ പേയ്സ്മേക്കർ അഥവാ സിനോഏട്രിയൽ അഥവാ S-A നോഡ് എന്നറിയപ്പെടുന്നത്.
ഹൃദയപേശികൾക്ക് താളാത്മകമായി പ്രവർത്തിക്കുവാൻ ആവശ്യമായ പ്രേരണ ചെലുത്തുന്ന ആവേഗങ്ങൾ ഹൃദയഭിത്തിയിലെ രൂപമാറ്റം സംഭവിച്ച പേശികളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഈ ഭാഗമാണ് ഹൃദയത്തിന്റെ പേയ്സ്മേക്കർ അഥവാ സിനോഏട്രിയൽ അഥവാ S-A നോഡ് എന്നറിയപ്പെടുന്നത്.