എ. സമ്പത്ത്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് എ.സമ്പത്ത്. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം സി.ഐ.ടി.യു. സംസ്ഥാന,അഖിലേന്ത്യാ കമ്മറ്റികളിൽ അംഗമാണ്.[1]. 1996-ൽ ലോകസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ലോകസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ എ. സമ്പത്ത്, എം.പി. ...
എ. സമ്പത്ത് | |
---|---|
എം.പി. | |
മുൻഗാമി | വർക്കല രാധാകൃഷ്ണൻ |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1962-07-22) 22 ജൂലൈ 1962 (61 വയസ്സ്)[1] തിരുവനന്തപുരം, കേരളം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം.) |
മാതാപിതാക്കൾs | കെ. അനിരുദ്ധൻ, കെ. സുധർമ്മ |
വസതി | തിരുവനന്തപുരം |
As of ഓഗസ്റ്റ് 16, 2009 ഉറവിടം: |
അടയ്ക്കുക