ഏഷ്യയിലെ സ്വയംഭരണാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടിക
From Wikipedia, the free encyclopedia
ഇത് ഏഷ്യയിലെ പരമാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികകയാണ്. ഇതിൽ മുഴുവൻ പരിഗണിക്കപ്പെട്ട രാജ്യങ്ങളും കുറഞ്ഞ അളവിൽ പരിഗണിക്കപ്പെടുന്ന രാജ്യങ്ങളും ഏഷ്യയെയും ഏഷ്യയിലല്ലാത്ത രാജ്യങ്ങളെയും ആശ്രയിക്കുന്ന രാജ്യങ്ങളും ഉൾപ്പെടും. ഇത് 49 പരമാധികാരമുള്ള രാജ്യങ്ങളും, രാജ്യാന്തര പരിഗണന കുറവായ 6 രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന 6 രാജ്യങ്ങളെയും പ്രദേശങ്ങളെയും പട്ടികപ്പെടുത്തുന്നു. റഷ്യയുടെ ഭൂരിഭാഗവും ഏഷ്യയിൽ ആണെങ്കിലും റഷ്യയുടെ തലസ്ഥാനമായ മോസ്കോ യൂറോപ്പിലായതിനാലും കൂടുതൽ ജനസംഘ്യ അവിടെയായതിനാലും യൂറോപ്പിന്റെ ഭാഗമായാണ് കരുതുന്നത്.