ഐ.എം. വിജയൻ
ഇന്ത്യൻ ഫുട്ബോൾ താരം / From Wikipedia, the free encyclopedia
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്.[1] 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി[2] പല തവണ ആ അവാറ്ഡ് വാങ്ങി.[3] പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.
വസ്തുതകൾ Personal information, Date of birth ...
Personal information | |||
---|---|---|---|
Date of birth | (1969-04-25) 25 ഏപ്രിൽ 1969 (54 വയസ്സ്) | ||
Place of birth | Thrissur, Kerala, India | ||
Height | 1.8034 m (5 ft 11 in) | ||
Position(s) | Striker | ||
Senior career* | |||
Years | Team | Apps | (Gls) |
1987–1991 | Kerala Police | (33) | |
1991–1992 | Mohun Bagan | (27) | |
1992–1993 | Kerala Police | (30) | |
1993–1994 | Mohun Bagan | 55 | (18) |
1994–1997 | JCT Mills Phagwara | 44 | (19) |
1997–1998 | FC Kochin | 50 | (24) |
1988–1999 | Mohun Bagan | 33 | (15) |
1999–2001 | FC Kochin | 47 | (22) |
2001–2002 | East Bengal Club | 18 | (19) |
2002–2004 | JCT | 34 | (10) |
2004–2005 | Churchill Brothers | 16 | (22) |
2005–2006 | East Bengal Club | 41 | (11) |
2012–Present | Kerala Police | ||
National team | |||
1989–2004 | India | 79 | (40) |
*Club domestic league appearances and goals |
അടയ്ക്കുക