ഒട്ടാവ നദി
From Wikipedia, the free encyclopedia
ഒട്ടാവ നദി കനേഡിയൻ പ്രവിശ്യകളായ ഒണ്ടാറിയോയിലും ക്യൂബെക്കിലുമുള്ള ഒരു നദിയാണ്. അക്കാലത്തെ കിഴക്കൻ കാനഡയിലെ പ്രധാന കച്ചവട പാതയായതിനാൽ 'ടു ട്രേഡ്' എന്നർത്ഥം വരുന്ന അൽഗോൺക്വിൻ വാക്കിന്റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. അതിന്റെ ദൈർഘ്യത്തിന്റെ ഭൂരിഭാഗവും ഈ നദി, ഈ രണ്ട് പ്രവിശ്യകൾ തമ്മിലുള്ള അതിർത്തി നിർവചിക്കുന്നു. സെന്റ് ലോറൻസ് നദിയുടെ ഒരു പ്രധാന പോഷകനദിയും ക്യൂബെക്കിലെ ഏറ്റവും നീളം കൂടിയ നദിയുമാണിത്.
വസ്തുതകൾ ഒട്ടാവ നദി, മറ്റ് പേര് (കൾ) ...
ഒട്ടാവ നദി | |
---|---|
മറ്റ് പേര് (കൾ) | Rivière des Outaouais (French) Kitchissippi (language?) |
Country | കാനഡ |
Provinces | ക്യൂബക്, ഒണ്ടാറിയോ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Lac des Outaouais Lac-Moselle, La Vallée-de-la-Gatineau RCM, Outaouais, Quebec, Canada 47°38′38″N 75°38′35″W |
നദീമുഖം | സെൻറ് ലോറൻസ് നദി മോണ്ട്രിയൽ, ക്യൂബക്, ഒട്ടാവ, ഒണ്ടാറിയോ, കാനഡ 45°27′N 74°05′W |
നീളം | 1,271 km (790 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:PSaint Lawrence |
River system | Saint Lawrence River drainage basin |
നദീതട വിസ്തൃതി | 146,300 km2 (56,500 sq mi) |
അടയ്ക്കുക