ഒഹായ്
From Wikipedia, the free encyclopedia
ഒജായി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വെഞ്ചുറാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഓജായി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൻറെ സ്ഥാനം ലോസ് ആഞ്ചലസ്സിന് വടക്കുഭാഗത്തും സാന്ത ബാർബറയ്ക്കു കിഴക്കുമായാണ്.
വസ്തുതകൾ Ojai, California, Country ...
Ojai, California | |
---|---|
City | |
City of Ojai | |
Downtown Ojai Downtown Ojai | |
Location in Ventura County and the state of California | |
Coordinates: 34°26′57″N 119°14′48″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Ventura |
Incorporated | August 5, 1921[1] |
നാമഹേതു | Chumash: 'Awha'y ("Moon")[2] |
• Mayor | Johnny Johnston [3] |
• State senator | Hannah-Beth Jackson (D)[4] |
• Assembly member | Monique Limón (D)[4] |
• U. S. rep. | Julia Brownley (D)[5] |
• ആകെ | 4.36 ച മൈ (11.30 ച.കി.മീ.) |
• ഭൂമി | 4.35 ച മൈ (11.26 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.04 ച.കി.മീ.) 0.35% |
ഉയരം | 745 അടി (227 മീ) |
• ആകെ | 7,461 |
• കണക്ക് (2016)[9] | 7,585 |
• ജനസാന്ദ്രത | 1,744.48/ച മൈ (673.52/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 93023 & 93024 |
Area code | 805 |
FIPS code | 06-53476 |
GNIS feature IDs | 1652763, 2411308 |
വെബ്സൈറ്റ് | ojaicity |
അടയ്ക്കുക