ഓക്ക്ലി, കാലിഫോർണിയ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോൺട്രാ കോസ്റ്റ കൗണ്ടിയിലെ ഒരു നഗരമാണ് ഓക്ക്ലി. ഇത് ഒൻപതു കൗണ്ടികളുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ബേ മേഖലയ്ക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. 2016 ജനുവരി 1ലെ സംസ്ഥാന ധനകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 40,144 ആയിരുന്നു. 1999 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം കോൺട്രാ കോസ്റ്റ കൗണ്ടിയിലെ സമീപകാലത്ത് സംയോജിപ്പിക്കപ്പെട്ട ഒരു നഗരമാണ്.
വസ്തുതകൾ ഓക്ലി, കാലിഫോർണിയ, Country ...
ഓക്ലി, കാലിഫോർണിയ | ||
---|---|---|
City | ||
Oakley City Hall | ||
Location in Contra Costa County and the state of California | ||
Coordinates: 37°59′51″N 121°42′45″W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Contra Costa | |
Incorporated | July 1, 1999[1] | |
• Mayor | Randy Pope[2] | |
• State Senator | Steve Glazer (D)[3] | |
• State Assembly | Jim Frazier (D)[4] | |
• U. S. Congress | Jerry McNerney (D)[5] | |
• ആകെ | 16.17 ച മൈ (41.89 ച.കി.മീ.) | |
• ഭൂമി | 15.88 ച മൈ (41.14 ച.കി.മീ.) | |
• ജലം | 0.29 ച മൈ (0.75 ച.കി.മീ.) 1.87% | |
ഉയരം | 20 അടി (6 മീ) | |
(2010) | ||
• ആകെ | 35,432 | |
• കണക്ക് (2016)[7] | 40,622 | |
• ജനസാന്ദ്രത | 2,557.26/ച മൈ (987.37/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94561 | |
ഏരിയ കോഡ് | 925 | |
FIPS code | 06-53070 | |
GNIS feature IDs | 277567, 2411294 | |
വെബ്സൈറ്റ് | www |
അടയ്ക്കുക