ഓഗൂസ്ത് റോഡൻ
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് ശിൽപ്പിയായിരുന്നു ഓഗൂസ്ത് റോഡൻ (12 നവംബർ 1840 – 17 നവംബർ 1917). ശിൽപ്പങ്ങളെ അലങ്കാരവസ്തുക്കളായി മാത്രം കണ്ടിരുന്ന ശൈലി തിരസ്ക്കരിച്ചതിനാൽ റോഡൻ ആദ്യകാലത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിലൊന്നായ 'ചിന്തകൻ '(The Thinker ദ തിങ്കെർ) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
വസ്തുതകൾ ഓഗൂസ്ത് റോഡൻ, ജനനം ...
ഓഗൂസ്ത് റോഡൻ | |
---|---|
ജനനം | ഫ്രാങ്കോയിസ് ഓഗൂസ്ത് റെനീ റോഡൻ (1840-11-12)12 നവംബർ 1840 |
മരണം | 17 നവംബർ 1917(1917-11-17) (പ്രായം 77) മ്യൂഡൻ, Île-de-France |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | ശിൽപ്പകല, ചിത്രകല |
അറിയപ്പെടുന്ന കൃതി | The Age of Bronze (L'age d'airain), 1877 The Walking Man (L'homme qui marche), 1877–78 |
പുരസ്കാരങ്ങൾ | ലീജിയൻ ഡി ഓണർ |
അടയ്ക്കുക