ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി
From Wikipedia, the free encyclopedia
ഭൗമാന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ്(CO2) നിരീക്ഷിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി(OCO). 2009 ഫെബ്രുവരി 24൹ നടത്തിയ ആദ്യവിക്ഷേപണം പരാജയപ്പെട്ടിരുന്നു.[1][2] ഇതിനെ തുടർന്ന് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി-2 (OCO-2) എന്ന രണ്ടാമത്തെ പേടകം 2014 ജൂലൈ 1൹ വിക്ഷേപിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.[3][4][5]
വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
ദൗത്യത്തിന്റെ തരം | Climatology |
---|---|
ഓപ്പറേറ്റർ | നാസ |
ദൗത്യദൈർഘ്യം | Launch failure Planned: 2 years |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | Not recognized as a date. Years must have 4 digits (use leading zeros for years < 1000). UTC |
റോക്കറ്റ് | Taurus-XL 3110 |
വിക്ഷേപണത്തറ | Vandenberg LC-576E |
കരാറുകാർ | Orbital |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | Sun-synchronous |
Epoch | Planned |
അടയ്ക്കുക