കയെനി
From Wikipedia, the free encyclopedia
കയെനി തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിന്റെ വിദേശ പ്രദേശവും ഡിപ്പാർട്ട്മെന്റുമായ ഫ്രഞ്ച് ഗയാനയുടെ തലസ്ഥാന നഗരിയാണ്. അറ്റ്ലാന്റിക് സമുദ്ര തീരത്ത് കയെനി നദീ മുഖത്തെ ഒരു മുൻ ദ്വീപിലാണ് നഗരം നിലകൊള്ളുന്നത്. നഗരത്തിന്റെ മുദ്രാവാക്യമായ "ഫെർട്ട് ഓറം ഇൻഡസ്ട്രിയ" എന്നതിനർത്ഥം "ജോലി സമ്പത്ത് കൊണ്ടുവരുന്നു" എന്നാണ്.[3] തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫ്രഞ്ച് ഭാഷാ നഗരമാണ് കയെനി. 2019 ലെ സെൻസസ് അനുസരിച്ച് 147,943 നിവാസികൾ ഉണ്ടായിരുന്ന (INSEE നിർവചിച്ചിരിക്കുന്നത് പ്രകാരം) കയെനി മെട്രോപൊളിറ്റൻ ഏരിയയിലെ 65,493 പേർ കയെനി പ്രോപ്പർ നഗരത്തിൽ (കമ്യൂൺ) താമസിച്ചിരുന്നു.[4]
വസ്തുതകൾ കയെനി, Country ...
കയെനി | |||||||
---|---|---|---|---|---|---|---|
Capital, prefecture and commune | |||||||
From top to bottom, left to right: Seen on Mount and Fort Cépérou, Place des Palmistes, French Guiana Prefecture Building, Place Léoplod-Héder, City Hall and the Saint-Sauveur Cathedral | |||||||
| |||||||
Location of the commune (in red) within French Guiana | |||||||
Coordinates: 4°56′14″N 52°19′34″W | |||||||
Country | France | ||||||
Overseas region and department | French Guiana | ||||||
Arrondissement | Cayenne | ||||||
Intercommunality | CA Centre Littoral | ||||||
• Mayor (2020–2026) | Sandra Trochimara | ||||||
Area 1 | 23.60 ച.കി.മീ.(9.11 ച മൈ) | ||||||
• നഗരം (2020) | 206.9 ച.കി.മീ.(79.9 ച മൈ) | ||||||
• മെട്രോ (2020) | 5,087 ച.കി.മീ.(1,964 ച മൈ) | ||||||
ജനസംഖ്യ (ഫലകം:France metadata Wikidata)2ഫലകം:France metadata Wikidata | ഫലകം:France metadata Wikidata | ||||||
• നഗരപ്രദേശം (Jan. 2019[1]) | 125,309 | ||||||
• നഗര സാന്ദ്രത | 610/ച.കി.മീ.(1,600/ച മൈ) | ||||||
• മെട്രോപ്രദേശം (Jan. 2019[2]) | 147,943 | ||||||
• മെട്രോ സാന്ദ്രത | 29/ച.കി.മീ.(75/ച മൈ) | ||||||
INSEE/Postal code | 97302 /97300 | ||||||
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
അടയ്ക്കുക