![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/63/Kathleen_Beller_on_the_set_of_Touched.jpg/640px-Kathleen_Beller_on_the_set_of_Touched.jpg&w=640&q=50)
കാത്ലീൻ ബെല്ലർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാത്ലീൻ ബെല്ലർ (ജനനം: ഫെബ്രുവരി 19, 1956) അമേരിക്കൻ അഭിനേത്രിയാണ്. പ്രോമിസസ് ഇൻ ദ ഡാർക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് സഹ വേഷത്തിലെ മികച്ച ചലച്ചിത്ര നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ ഡൈനാസ്റ്റി എന്ന പ്രൈം ടൈം സോപ്പ് ഓപ്പറയിലെ കിർബി ആൻഡേർസ് എന്ന കഥാപാത്രത്തിലൂടെയും പ്രശസ്തയായിരുന്നു. ദി ഗോഡ്ഫാദർ പാർട്ട് II ൽ ഒരു ചെറിയ വേഷവും ദി ബെറ്റ്സി എന്ന സിനിമയിൽ ബെറ്റ്സി എന്ന കഥാപാത്രമായും അവർ അഭിനയിച്ചു.