കാൽസ്യം കാർബണേറ്റ്
രാസ സംയുക്തം / From Wikipedia, the free encyclopedia
ഫലകം:Chembox E number
വസ്തുതകൾ Names, Identifiers ...
| |||
Names | |||
---|---|---|---|
IUPAC name
Calcium carbonate | |||
Other names | |||
Identifiers | |||
| |||
3D model (JSmol) |
|||
ChEBI | |||
ChEMBL | |||
ChemSpider |
| ||
ECHA InfoCard | 100.006.765 | ||
EC Number |
| ||
KEGG |
| ||
PubChem CID |
|||
RTECS number |
| ||
UNII | |||
CompTox Dashboard (EPA) |
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Fine white powder; chalky taste | ||
Odor | odorless | ||
സാന്ദ്രത | 2.711 g/cm3 (calcite) 2.83 g/cm3 (aragonite) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.013 g/L (25 °C)[1][2] | |||
Solubility product (Ksp) |
3.3×10−9[3] | ||
Solubility in dilute acids | soluble | ||
അമ്ലത്വം (pKa) | 9.0 | ||
Refractive index (nD) | 1.59 | ||
Structure | |||
Trigonal | |||
Space group |
32/m | ||
Thermochemistry | |||
Std enthalpy of formation ΔfH |
−1207 kJ·mol−1[4] | ||
Standard molar entropy S |
93 J·mol−1·K−1[4] | ||
Hazards | |||
Safety data sheet | ICSC 1193 | ||
Flash point | {{{value}}} | ||
Lethal dose or concentration (LD, LC): | |||
LD50 (median dose) |
6450 mg/kg (oral, rat) | ||
NIOSH (US health exposure limits): | |||
PEL (Permissible) |
TWA 15 mg/m3 (total) TWA 5 mg/m3 (resp)[5] | ||
Related compounds | |||
Other anions | Calcium bicarbonate | ||
Other cations | Magnesium carbonate Strontium carbonate Barium carbonate | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്. കൃഷിയിൽ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാനഘടകവും ഇതാണ്. കാൽസ്യത്തിന്റെ ന്യൂനത പരിഹരിക്കാൻ വൈദ്യത്തിലും ഇതു നൽകുന്നുണ്ട്.