കിഗാലി
From Wikipedia, the free encyclopedia
ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് കിഗാലി. 1907ൽ ജർമൻ കോളനിഭരണകാലത്ത് സ്ഥാപിതമായ കിഗാലി 1962ൽ റുവാണ്ട സ്വതന്ത്രരാഷ്ട്രമായപ്പോൾ മുതൽ രാജ്യതലസ്ഥാനമായി തുടരുന്നു. ഇന്ന് രാജ്യത്തെ പ്രധാന വ്യാവസായികനഗരങ്ങളിലൊന്നാണ് കിഗാലി[1]. റുവാണ്ടൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതി കിഗാലിയിലാണ് സ്ഥിതി ചെയ്യുന്നത്. 2012 ലെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച് പത്ത് ലക്ഷത്തോളം ആളുകൾ കിഗാലിയിൽ താമസിക്കുന്നു. ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്ന് വിനോദസഞ്ചാരമേഖലയാണ്[2].
വസ്തുതകൾ കിഗാലി, Country ...
കിഗാലി | |
---|---|
കിഗാലി | |
Coordinates: 1°56′38″S 30°3′34″E | |
Country | റുവാണ്ട |
Province | കിഗാലി സിറ്റി |
സ്ഥാപിതമായത് | 1907 |
• Mayor | Pascal Nyamulinda (FPR) |
• ആകെ | 730 ച.കി.മീ.(280 ച മൈ) |
ഉയരം | 1,567 മീ(5,141 അടി) |
(2015 census) | |
• ആകെ | 745,261 |
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,600/ച മൈ) |
സമയമേഖല | UTC+2 (CAT) |
• Summer (DST) | UTC+2 (none) |
Districts 1. Gasabo 2. Kicukiro 3. Nyarugenge | |
വെബ്സൈറ്റ് | www |
അടയ്ക്കുക