കിസിൽ കും
From Wikipedia, the free encyclopedia
കിസിൽ കും അല്ലെങ്കിൽ ക്വിസിൽക്വും ലോകത്തിലെ പതിനാറാമത്തെ വലിയ മരുഭൂമിയാണ്. ടർക്കിക് ഭാഷയിൽ ഇതിന്റെ പേരിന്റെ അർത്ഥം ചുവന്ന മണൽ എന്നാണ്. മദ്ധ്യേഷ്യയിലെ ദവോബ് എന്ന പ്രദേശത്തിൽ അമു ദാരിയ, സിർ ദാരിയ എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ചരിത്രപരമായി ട്രാൻസോക്സാനിയ അല്ലെങ്കിൽ സോഗ്ദിയാന എന്ന് അറിയപ്പെട്ടു.[1] ഇപ്പോൾ ഈ മരുഭൂമി കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഭാഗികമായി തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് 298,000 km2 (115,000 sq mi) വിസ്തൃതിയുള്ളതാണ്.
വസ്തുതകൾ കിസിൽ കും Kyzyl Kum, രാജ്യം ...
കിസിൽ കും Kyzyl Kum | |
---|---|
മരുഭൂമി | |
ഉസ്ബെക്കിസ്ഥാനിലെ കിസിൽ കും മരുഭൂമി. | |
![]() കിസിൽ കും മരുഭൂമിയുടെ ഉപഗ്രഹ ദൃശ്യം (നാസ വേൾഡ് വിൻഡ് എടുത്തത്). | |
രാജ്യം | ![]() |
സ്ഥലം | ദവോബ് |
• ആകെ | 2,98,000 ച.കി.മീ.(1,15,000 ച മൈ) |
•റാങ്ക് | 16 |
ഉയരം | 300 മീ(1,000 അടി) |
വെബ്സൈറ്റ് | എംപസി ഓഫ് ഉസ്ബെകിസ്ഥാൻ ടു ദി യുണൈറ്റഡ് സ്റ്റേറ്റ്സ് |
അടയ്ക്കുക