കിൻ യാമേയ്
From Wikipedia, the free encyclopedia
കിൻ യാമേയ് (金韻梅, 1864 – മാർച്ച് 4, 1934) ചൈനയിൽ ജനിച്ച് അമേരിക്കൻ ഐക്യനാടുകളിൽ വളർന്ന ഒരു ഡോക്ടർ, ആശുപത്രി സംഘാടക, വിദ്യാഭ്യാസ വിദഗ്ദ, പോഷകാഹാര വിദഗ്ധ എന്നീ നിലകളിൽ പ്രശസ്തയായ സ്ത്രീയായിരുന്നു ചിൻ യാ-മെയ് അല്ലെങ്കിൽ ജിൻ യുൻമെയ് അല്ലെങ്കിൽ Y. മെയ് കിംഗ് ഇംഗ്ലീഷ്: Kin Yamei. ഒന്നാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിലേക്ക് (യുഎസ്ഡിഎ) ടോഫു അവതരിപ്പിച്ചതിന്റെ ബഹുമതി യമേയ്ക്കാണ്.