കുട്ടിച്ചാത്തൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1975ൽ ക്രോസ്ബൽറ്റ് മണി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം സിനിമ, ആണ് കുട്ടിച്ചാത്തൻ . എം.പി നാരായണപ്പിള്ളയുടെ കഥക്ക് കാക്കനാടന്റെ തിരക്കഥയും സംഭാഷണവും ഈ ചിത്രത്തിൽ ഉണ്ട്. ഈ ചിത്രത്തിൽ അടൂർ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ, കെ പി ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർകെ ശേഖറിന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.[1][2][3]
വസ്തുതകൾ Kuttichaathan, സംവിധാനം ...
Kuttichaathan | |
---|---|
സംവിധാനം | Crossbelt Mani |
രചന | M. P. Narayana Pillai Kakkanadan (dialogues) |
തിരക്കഥ | Kakkanadan |
അഭിനേതാക്കൾ | Adoor Bhasi Sreelatha Namboothiri Bahadoor K. P. Ummer |
സംഗീതം | R. K. Shekhar |
ഛായാഗ്രഹണം | N. A. Thara |
ചിത്രസംയോജനം | Chakrapani |
സ്റ്റുഡിയോ | Rajpriya Pictures |
വിതരണം | Rajpriya Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അടയ്ക്കുക