കെവിൻ റൂഡ്
ഓസ്ട്രേലിയൻ രാഷ്ട്രീയപ്രവർത്തകൻ, ഓസ്ട്രേലിയയുടെ ഇരുപത്തി ആറാമത്തെ പ്രധാനമന്ത്രി / From Wikipedia, the free encyclopedia
ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവാണ് രണ്ട് പ്രാവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന കെവിൻ മൈക്കിൾ റൂഡ് (En: Kevin Michael Rudd) (ജനനം: 21 സെപ്റ്റംബർ 1957). 2007 ൽ റൂഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി ഭൂരിപക്ഷം നേടിയതിനെ തുടർന്ന് കെവിൻ റൂഡ് 2007 ഡിസംബർ 3 നു പ്രധാനമന്ത്രിയായി അധികാരമേറ്റു.
വസ്തുതകൾ കെവിൻ റൂഡ്എം.പി, 26-മത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്: 2007 ...
കെവിൻ റൂഡ് എം.പി | |
---|---|
26-മത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്: 2007 | |
പദവിയിൽ | |
ഓഫീസിൽ 3 ഡിസംബർ 2007 | |
Deputy | ജൂലിയ ഗില്ലാർഡ് |
മുൻഗാമി | ജോൺ ഹോവാർഡ് |
ഓസ്ട്രേലിയൻ ലേബർ പാർട്ടി അദ്ധ്യക്ഷൻ | |
പദവിയിൽ | |
ഓഫീസിൽ 4 ഡിസംബർ 2006 | |
മുൻഗാമി | കിം ബീസ്ലി |
Member of the ഓസ്ട്രേലിയൻ Parliament for ഗ്രിഫ്ഫിത്ത് | |
പദവിയിൽ | |
ഓഫീസിൽ 3 ഒൿറ്റൊബർ 1998 | |
മുൻഗാമി | ഗ്രയിം മക്ഡോഗൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1957-09-21) 21 സെപ്റ്റംബർ 1957 (66 വയസ്സ്) നംബോർ, ക്വീൻസ് ലാന്റ്റ്, ഓസ്ട്രേലിയ |
രാഷ്ട്രീയ കക്ഷി | ഓസ്ട്രേലിയൻ ലേബർ പാർട്ടി |
പങ്കാളി | Thérèse Rein |
അൽമ മേറ്റർ | ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി |
തൊഴിൽ | Diplomat Civil servant |
ഒപ്പ് | |
വെബ്വിലാസം | PM.gov.au and KevinPM.com.au |
അടയ്ക്കുക