കെവിൻ വാർവിക്ക്
From Wikipedia, the free encyclopedia
കെവിൻ വാർവിക്ക് (9 ഫെബ്രുവരി 1954, യു.കെ) ഒരു സൈബർ നെറ്റിക്സ് മേഖലയിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പ്രൊഫസറും ആണ്. യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, റീഡിങ് ബെർക്ക്ഷെയർ എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുന്നു. കമ്പ്യൂട്ടറും മനുഷ്യരുടെ നാഡികളും തമ്മിലുള്ള ബന്ധപ്പെടുത്തലുകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രശസ്തനാണ് അദ്ദേഹം. റോബോട്ടിക്സ് ശാസ്ത്രശാഖയിലും ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
വസ്തുതകൾ കെവിൻ വാർവിക്ക് Kevin Warwick, ജനനം ...
കെവിൻ വാർവിക്ക് Kevin Warwick | |
---|---|
ജനനം | (1954-02-09) 9 ഫെബ്രുവരി 1954 (70 വയസ്സ്) കൊവെൻട്രി, യു.കെ |
ദേശീയത | യുണൈറ്റഡ് കിങ്ഡം |
കലാലയം | Aston University Imperial College London |
അറിയപ്പെടുന്നത് | Project Cyborg |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cybernetics, റോബോട്ടിക്സ് |
സ്ഥാപനങ്ങൾ | University of Oxford Newcastle University University of Warwick University of Reading |
ഡോക്ടർ ബിരുദ ഉപദേശകൻ | John Hugh Westcott |
ഡോക്ടറൽ വിദ്യാർത്ഥികൾ | Mark Gasson |
അടയ്ക്കുക