കെ.പി. ധനപാലൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
മുൻ ലോക്സഭാംഗവും എറണാകുളം ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കെ.പി.സി.സിയുടെ ഭാരവാഹിയുമാണ് കെ.പി.ധനപാലൻ (ജനനം: 4 ഏപ്രിൽ 1950)[2]
വസ്തുതകൾ കെ.പി. ധനപാലൻ, ലോക്സഭാംഗം MP ...
കെ.പി. ധനപാലൻ | |
---|---|
ലോക്സഭാംഗം MP | |
ഓഫീസിൽ 2009–2014 | |
പിൻഗാമി | ഇന്നസെൻ്റ് |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ 4, 1950 വടക്കൻ പറവൂർ, കേരളം |
രാഷ്ട്രീയ കക്ഷി | ഐ.എൻ.സി. |
പങ്കാളി | Suma |
കുട്ടികൾ | 2 sons |
As of 06 ഫെബ്രുവരി, 2021 ഉറവിടം: [ലോക്സഭ[1]] |
അടയ്ക്കുക