കെ.സി. വേണുഗോപാൽ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ നേതാവുമാണ് കെ.സി. വേണുഗോപാൽ (ജനനം: 4 ഫെബ്രുവരി 1963)
വസ്തുതകൾ കെ.സി. വേണുഗോപാൽ, കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രി ...
കെ.സി. വേണുഗോപാൽ | |
---|---|
കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രി | |
ഓഫീസിൽ 20 January 2011 – 28 October 2012 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ് |
മുൻഗാമി | Bharat Singh Solanki |
പിൻഗാമി | Jyotiraditya Scindia |
ലോക്സഭാംഗം | |
ഓഫീസിൽ 2009–2019 | |
മുൻഗാമി | ഡോ.കെ.എസ്. മനോജ് |
പിൻഗാമി | എ.എം. ആരിഫ് |
മണ്ഡലം | ആലപ്പുഴ |
നിയമസഭാംഗം | |
ഓഫീസിൽ 1996,2001,2006–2009 | |
മുൻഗാമി | കെ.പി. രാമചന്ദ്രൻ നായർ |
പിൻഗാമി | എ.എ. ഷുക്കൂർ |
മണ്ഡലം | ആലപ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1963-02-04) 4 ഫെബ്രുവരി 1963 (61 വയസ്സ്) കണ്ണൂർ, കേരള, India |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ആശ വേണുഗോപാൽ |
കുട്ടികൾ | ഗോകുൽ, പാർവ്വതി |
വസതിs | ആലപ്പുഴ, കേരളം |
As of april 09, 2011 ഉറവിടം: |
അടയ്ക്കുക