കേരള സർക്കാർ വകുപ്പുകൾ
From Wikipedia, the free encyclopedia
വിവിധ സർക്കാർ വകുപ്പുകളുടെ മാതൃവകുപ്പിനെ സെക്രട്ടേറിയറ്റ് വകുപ്പുകൾ എന്നുപറയുന്നു. ഓരോ വകുപ്പ് മന്ത്രിമാരുടെയും കീഴിൽ വകുപ്പ് സെക്രട്ടറിമാരാണ് ഇതിന് നേതൃത്വം നൽകുന്നത്. സെക്രട്ടറിയേറ്റ് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന കീഴ് വകുപ്പുകളെ ഫീൽഡ് വകുപ്പുകൾ എന്ന് പറയുന്നു. അതാത് വകുപ്പ് മേധാവികൾ ആണ് ഇവയ്ക്ക് നേതൃതം നൽകുന്നത്. ഡയറക്ടർ, കമ്മീഷണർ തുടങ്ങീ വിവിധ പേരുകളിൽ ആണ് വകുപ്പ് മേധാവികൾ അറിയപ്പെടുന്ന്ത്. ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ് തുടങ്ങീ പേരുകളിൽ ആണ് ഈ ഭരണകേന്ദ്രങ്ങൾ അറിയപ്പെടുന്നത്. കൂടാതെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചീഫ് സെക്രട്ടറിയാണ് വകുപ്പുകളുടെ ഏകോപനം നടത്തുന്നത്.
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 6 മാസങ്ങൾക്ക് മുമ്പ് Garrixxer (talk | contribs) ആണ്. (Purge) |