കൊടിക്കുന്നിൽ സുരേഷ്
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും 2018 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് വൈസ് പ്രസിഡൻറുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കൊടിക്കുന്നിൽ സുരേഷ് (ജനനം:04 ജൂൺ 1962)[2][3]
വസ്തുതകൾ കൊടിക്കുന്നിൽ സുരേഷ്, ലോക്സഭ MP ...
കൊടിക്കുന്നിൽ സുരേഷ് | |
---|---|
ലോക്സഭ MP | |
പദവിയിൽ | |
ഓഫീസിൽ 2009,2014, 2019-തുടരുന്നു | |
മണ്ഡലം | മാവേലിക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1962-06-04) 4 ജൂൺ 1962 (62 വയസ്സ്) കൊടിക്കുന്നിൽ, തിരുവനന്തപുരം ജില്ല |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ബിന്ദു സുരേഷ് |
കുട്ടികൾ | ഒരു പുത്രൻ |
As of 9'th February, 2021 ഉറവിടം: [ലോക്സഭ[1]] |
അടയ്ക്കുക