കൊഡോബയിലെ ചരിത്ര നഗരം
From Wikipedia, the free encyclopedia
യൂറോപ്പിലെ ഏറ്റവും വലിയ ചരിത്ര നഗരമാണ് സ്പെയിനിലുള്ള കൊർഡോബയിലെ ചരിത്ര നഗരം. 1984 ൽ യുനെസ്കോ മോസ്ക്ക്-കത്തീഡ്രൽ ഓഫ് കൊർഡോബ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട് ഇത് വികസിപ്പിച്ച് പഴയനഗരത്തിന്റെ ഭൂരിഭാഗവും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. റോമൻ, അറബിക്,ക്രിസ്റ്റ്യൻ കാലഘട്ടങ്ങളിലെ അനേകം സ്മാരകങ്ങൾ ഈ നഗരത്തിൽ സംരക്ഷിക്കപ്പെടുന്നു.
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ [1][2] |
Includes | Alcázar de los Reyes Cristianos, City walls of Córdoba, Hospital de San Sebastián, Judería de Córdoba, Mosque-Cathedral of Cordoba, Palacio Episcopal, Patio del Zoco, Córdoba, Spain, Puente romano, San Basilio, Córdoba, Torre de la Calahorra, caliphal baths of Cordoba |
മാനദണ്ഡം | i, ii, iii, iv[3] |
അവലംബം | 313 |
നിർദ്ദേശാങ്കം | 37°52′45″N 4°46′47″W |
രേഖപ്പെടുത്തിയത് | 1984 (8th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 1994 |
Endangered | – (–) |
അടയ്ക്കുക