കൊറോണേഷൻ ഓഫ് സെന്റ് റോസാലിയ
From Wikipedia, the free encyclopedia
1629-ൽ ആന്റണി വാൻ ഡിക് വരച്ച ക്യാൻവാസ് പെയിന്റിംഗിലെ ചിത്രമാണ് കൊറോണേഷൻ ഓഫ് സെന്റ് റോസാലിയ അല്ലെങ്കിൽ മഡോണ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ് റോസാലിയ, പീറ്റർ ആന്റ് പോൾ
വസ്തുതകൾ The Coronation of Saint Rosalia, കലാകാരൻ ...
The Coronation of Saint Rosalia | |
---|---|
കലാകാരൻ | Anthony van Dyck |
വർഷം | 1629 |
തരം | oil on canvas |
അളവുകൾ | 275 cm × 210 cm (108 in × 83 in) |
സ്ഥാനം | Kunsthistorisches Museum, Vienna |
അടയ്ക്കുക
ഈ ചിത്രവും ഘടനാപരമായി സമാനമായ ദ വിഷൻ ഓഫ് ദി ബ്ലെസ്ഡ് ഹെർമൻ ജോസഫ് (1630[1]) എന്ന ചിത്രവും ഇവ രണ്ടും ആൻറ്വെർപ്പിലെ ജെസ്യൂട്ട് പള്ളിയിലെ സെന്റ് ഇഗ്നേഷ്യസ്, കോൺഫ്രറ്റേണിറ്റി ഓഫ് ദി സെലിബേറ്റ്സ് ചാപ്പലിനായി (ഫ്ലെമിഷിലെ സൊഡാലിറ്റിറ്റ് വാൻ ഡി ബെജേർഡെ ജോങ്മാൻസ്) നിർമ്മിക്കപ്പെട്ടു. [2]1776 വരെ ഓസ്ട്രിയയിലെ മരിയ തെരേസ ആർക്കുഡെസ് അവയെ സ്വന്തമാക്കി വിയന്നയിലേക്ക് കൊണ്ടുപോയി. രണ്ടുചിത്രങ്ങളും ഇപ്പോൾ കൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ തൂക്കിയിരിക്കുന്നു.[3]