കോപ്പെൽ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയുടെ വടക്കുപടിഞ്ഞാറെ അറ്റത്തു സ്ഥിതി ചെയ്യുന്ന നഗരമാണ് കോപ്പെൽ. വടക്കുള്ള ഒരു ചെറിയ ഭാഗം ഡെന്റൺ കൗണ്ടിയിലും പെടുന്നു. 2010ലെ സെൻസസ് പ്രകാരം ഇവിടെ 38,659 പേർ വസിക്കുന്നു. [3]
വസ്തുതകൾ സിറ്റി ഓഫ് കോപ്പെൽ, ടെക്സസ്, രാജ്യം ...
സിറ്റി ഓഫ് കോപ്പെൽ, ടെക്സസ് | |
---|---|
ടെക്സസിൽ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, ഡെന്റൺ |
• മേയർ | കാരെൻ ഹണ്ട് റ്റിം ബ്രാഞ്ചൂ ബോബ് മഹാളിക് വെസ് മേയ്സ് ഗാരി റോഡെൻ ബില്ലി ഫോട്ട് മാർവിൻ ഫ്രാങ്ക്ലിൻ ആരൺ ഡങ്കൺ |
• സിറ്റി മാനേജർ | ക്ലേ ഫിലിപ്പ്സ് |
• ആകെ | 14.7 ച മൈ (38.0 ച.കി.മീ.) |
• ഭൂമി | 14.4 ച മൈ (37.3 ച.കി.മീ.) |
• ജലം | 0.3 ച മൈ (0.8 ച.കി.മീ.) 2.00% |
ഉയരം | 518 അടി (158 മീ) |
(2010) | |
• ആകെ | 38,659 |
• ജനസാന്ദ്രത | 2,600/ച മൈ (1,000/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75019, 75099 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-16612[1] |
GNIS ഫീച്ചർ ID | 1373209[2] |
വെബ്സൈറ്റ് | coppelltx.gov |
അടയ്ക്കുക