കോയമ്പത്തൂർ
From Wikipedia, the free encyclopedia
11°1′6″N 76°58′29″E തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പുത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പുത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും. കോയമ്പുത്തൂർ കോർപ്പറേഷനാണ് ഈ നഗരം നിയന്ത്രിക്കുന്നത്. 1981-ലാണ് കോയമ്പുത്തൂർ കോർപ്പറേഷനാകുന്നത്.
കോയമ്പുത്തൂർ കോവൈ | |
---|---|
കോർപ്പറേഷൻ[1] | |
പേരൂർ ക്ഷേത്രം, ശിരുവാണി നദിയും ഡാമും, സിങ്കനല്ലൂർ കുളം, അവിനാശി റോഡ്, പി.എസ്.ജി. ടെക്നോളജി കോളേജ് എന്നിവ | |
Coordinates: 11°1′6″N 76°58′21″E | |
State | തമിഴ്നാട് |
കോയമ്പുത്തൂർ | കോയമ്പുത്തൂർ |
பகுதி | കൊങ്കു നാട് |
• ഭരണസമിതി | കോയമ്പത്തൂർ കോർപ്പറേഷൻ |
• നിയമസഭാംഗം | പിആർ. നടരാജൻ |
• ലെജിസ്ലേറ്റീവ് അസ്സെംബി അംഗം | പി.ആർ.ജി. അരുൻകുമാർ (കോയമ്പത്തൂർ നോർത്ത്) അമ്മൻ കേ. അർജുനൻ (കോയമ്പുത്തൂർ സൗത്ത്) |
• കോയമ്പുത്തൂർ കോർപ്പറേഷൻ മേയർ | ഇല്ല |
• ജില്ലാ കലക്ടർ | കേ. രാജാമണി IAS,. |
• കോർപ്പറേഷൻ[2] | 246.75 ച.കി.മീ.(95.27 ച മൈ) |
• മെട്രോ | 642.12 ച.കി.മീ.(247.92 ച മൈ) |
•റാങ്ക് | 2 |
ഉയരം | 411 മീ(1,348 അടി) |
(2011) | |
• കോർപ്പറേഷൻ[3] | 10,50,721 |
• മെട്രോപ്രദേശം | 21,36,916[4] |
• മെട്രോ സിറ്റി റാങ്ക് | 16வது |
Demonym(s) | തമിഴർ |
• Official language | തമിഴ്,മലയാളം |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
POSTAL CODE NUMBER | 641XXX |
TELEPHONE CODE | +91-422 |
വാഹന റെജിസ്ട്രേഷൻ | TN 37 (SOUTH), TN 38 (NORTH), TN 66 (CENTER), TN 99 (WEST) |
Chennai to | 532 KM |
Trichy to | 217 KM |
Madurai to | 237 KM |
വെബ്സൈറ്റ് | www |
കോയമ്പുത്തൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല(കൾ) | Coimbatore |
Mayor | R. Venkatachalam[5] |
ജനസംഖ്യ • ജനസാന്ദ്രത |
1,461,139 (2001[update]) • 17,779/km2 (46,047/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
105.5 km² (41 sq mi) • 411.2 m (1,349 ft) |
കോയമ്പുത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു
- ഉക്കടം,
- ഒപ്പനക്കാർ വീഥി,
- ശുക്രവാർ വീഥി(സ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
- മണികൂണ്ട്.
കൂടാതെ ഗാന്ധിപുരം, ആർ.എസ്.പുരം എന്ന സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങൾ ആണ്.