കോൺടാരിനി മഡോണ
ജിയോവന്നി ബെല്ലിനി വരച്ച ചിത്രം / From Wikipedia, the free encyclopedia
ജിയോവന്നി ബെല്ലിനി 1475-1480 നും ഇടയിൽ വരച്ച ഒരു പാനൽ ചിത്രമാണ് കോൺടാരിനി മഡോണ.(Italian: Madonna Contarini). വെനീസിലെ ഡെൽ അക്കാദമിയ ഗാലറിയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. കുഞ്ഞിനെ പാരപറ്റിൽ നിർത്തികൊണ്ട് ഇരിക്കുന്ന കന്യാമറിയത്തിന്റെ പിന്നിലുള്ള പശ്ചാത്തലത്തിൽ മലനിരകളുള്ള ഭൂപ്രകൃതിയും ഗോപുരങ്ങളുള്ള ഒരു നഗരവും ബെല്ലിനി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
വസ്തുതകൾ Contarini Madonna, കലാകാരൻ ...
Contarini Madonna | |
---|---|
കലാകാരൻ | Giovanni Bellini |
വർഷം | c. 1475-1480 |
Medium | Oil on panel |
അളവുകൾ | 78 cm × 256 cm (31 in × 101 in) |
സ്ഥാനം | Accademia, Venice |
അടയ്ക്കുക