![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Fairbanks_4408868314_de2f1cd85b_o.jpg/640px-Fairbanks_4408868314_de2f1cd85b_o.jpg&w=640&q=50)
കോർണീലിയ കോളെ ഫെയർബാങ്ക്സ്
From Wikipedia, the free encyclopedia
1905 മുതൽ 1909 വരെ അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ വൈസ് പ്രസിഡന്റായിരുന്ന ചാൾസ് ഫെയർബാങ്ക് സിന്റെ ജീവിത പങ്കാളിയായിരുന്നു കോർണീലിയ കോളെ ഫെയർബാങ്ക്സ്. 1852 ജനുവരി 14 നായിരുന്നു അവരുടെ ജനനം. ഭർത്താവിൻറെ ഭരണകാലത്ത് ഐക്യനാടുകളുടെ അനൌദ്യോഗിക സെക്കൻറ് ലേഡിയായിരുന്നു കോർണെലിയ.
വസ്തുതകൾ Cornelia Fairbanks, Second Lady of the United States ...
Cornelia Fairbanks | |
---|---|
![]() | |
Second Lady of the United States | |
In role March 4, 1905 – March 4, 1909 | |
രാഷ്ട്രപതി | Theodore Roosevelt |
മുൻഗാമി | Edith Roosevelt (1901) |
പിൻഗാമി | Carrie Sherman |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | January 14, 1852 Marysville, Ohio, U.S. |
മരണം | ഒക്ടോബർ 24, 1913(1913-10-24) (പ്രായം 61) Indianapolis, Indiana, U.S. |
പങ്കാളി | Charles Fairbanks (1874–1913) |
കുട്ടികൾ | Adelaide Robert Richard Frederick Warren |
അൽമ മേറ്റർ | Ohio Wesleyan University |
അടയ്ക്കുക