കോർബൂട്ട്
From Wikipedia, the free encyclopedia
കോർബൂട്ട് സോഫ്റ്റ് വെയറില്ലാത്ത ഹാർഡ്വെയറിനെ (ശൂന്യമായ ഹാർഡ്വെയർ) പ്രവർത്തനസജ്ജമാക്കുന്ന ഒന്നായതുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്യുന്ന ഓരോ ചിപ്സെറ്റിലേക്കും മദർബോർഡിലേക്കും പോർട്ട് ചെയ്യേണ്ടതുണ്ട്. ആയതിനാൽ കോർബൂട്ട് വളരെ കുറച്ച് ഹാർഡ്വെയർ പ്ലാറ്റ്ഫോമിലും മദർബോർഡ് മോഡലുകളിലുമേ ലഭ്യമുള്ളൂ.
വസ്തുതകൾ Original author(s), ആദ്യപതിപ്പ് ...
Original author(s) | റോണാൾഡ് ജി, മിന്നിച്ച്, എറിക് ബീഡർമാൻ, ലി-ടാ(ഒല്ലി) ലോ, സ്റ്റീഫൻ റീനിയർ, കോർബൂട്ട് കമ്മ്യൂണിറ്റി |
---|---|
ആദ്യപതിപ്പ് | 1999; 25 years ago (1999) |
Stable release | |
റെപോസിറ്ററി | |
ഭാഷ | കൂടുതലും C യിൽ, ഏകദേശം 1% അസംബ്ലി ലാംഗ്വേജിൽ |
പ്ലാറ്റ്ഫോം | IA-32, x86-64, ARMv7,[3] ARMv8, MIPS, RISC-V, POWER8 |
തരം | Firmware |
അനുമതിപത്രം | GPLv2 |
വെബ്സൈറ്റ് | www |
അടയ്ക്കുക
കോർബൂട്ടിന്റെ ഒരു പതിപ്പ് ലിബ്രേ ബൂട്ട് ആണ്.