സപുഷ്പികളിൽ ഉൾപ്പെടുന്ന ഏകബീജപത്ര സസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് കോർസിയേസീ (Corsiaceae). ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II (2003) പ്രകാരം ഈ സസ്യകുടുംബം ലില്ല്യേൽസ് നിരയിലും ഏകബീജപത്രസസ്യവിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോർസിയേസീ കുടുംബത്തിലെ മിക്ക അംഗങ്ങളും ബഹുവർഷി സസ്യങ്ങളാണ്.

വസ്തുതകൾ കോർസിയേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
കോർസിയേസീ
Thumb
Corsia spp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Liliales
Family:
Corsiaceae

Genera

see text

അടയ്ക്കുക

സവിശേഷതകൾ

ഇവയുടെ ഇലകൾ ചെതുമ്പൽ കണക്കെ വളരെ ശോഷിച്ചവയും ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിലോ (alternate phyllotaxis) വർത്തുളമായോ ക്രമീകരിച്ചതുമാണ്. ഇലകളിലെ സിരാവിന്യാസം സമാന്തരമാണ്.[2]

ജീനസ്സുകളും സ്പീഷിസുകളും

Thumb
Corsia ornata , ബേർഡ്സ് ഹെഡ് പെനിൻസുല , ഇന്തോനേഷ്യ
  •  അറക്ക്നൈറ്റിസ് Phil., 1864
    • അറക്ക്നൈറ്റിസ് യൂണിഫ്ലോറ
  • കോർസ്യ Becc., 1877
    •  കോർസ്യ അക്യുമിനേറ്റ
    • കോർസ്യ അർഫകെൻസിസ്
    • കോർസ്യ ബൊറിഡ്യെൻസിസ്
    • കോർസ്യ ബ്രാസ്സി
    • കോർസ്യ ക്ലിപ്പേറ്റ
    • കോർസ്യ കോർഡേറ്റ
    • കോർസ്യ കോർനുറ്റ
    • കോർസ്യ ക്രെനേറ്റ
    • കോർസ്യ സൈക്ലോപെൻസിസ്
    • കോർസ്യ ഡിസ്പർ
    • കോർസ്യ ഹൈയൻജെൻസിസ്
    • കോർസ്യ ഹുവോനെസിസ്
    • കോർസ്യ ലാമെല്ലേറ്റ
    • കോർസ്യ മെറിമെന്റേനിസ്
    • കോർസ്യ ഒർനേറ്റ
    • കോർസ്യ പപ്പ്വാന
    • കോർസ്യ പുർപുറേറ്റ
    • കോർസ്യ പിരമിഡേറ്റ
    • കോർസ്യ റെസിയൻസിസ്
    • കോർസ്യ ടൊറിസെല്ലെൻസിസ്
    • കോർസ്യ ട്രൈസെറാടോപ്സ്
    • കോർസ്യ അൻഗ്വികുലേറ്റ
    • കോർസ്യ വിറിഡോപർപുറിയ
    • കോർസ്യ വിയാകബുയ്
    • കോർസ്യ വുബുൻഗു
  • കോർസിയോപ്സിസ് D.X.Zhang, R.M.K.Saunders & C.M.Hu, 1999
    • കോർസിയോപ്സിസ് ചൈനെൻസിസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.