കോൾ ചാപ്പൽ സ്കൂൾ
From Wikipedia, the free encyclopedia
ഒക്ലഹോമയിലെ ഹാർട്ട്ഷോർണിലുള്ള ചരിത്രപ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് കോൾ ചാപ്പൽ സ്കൂൾ. 1936-ൽ നിർമ്മിക്കപ്പെട്ട ഇത് 1988-ൽ ദേശീയ ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ചേർത്തു.[2][3]
വസ്തുതകൾ Nearest city, Coordinates ...
കോൾ ചാപ്പൽ സ്കൂൾ | |
U.S. National Register of Historic Places | |
Nearest city | ഹാർട്ട്ഷോൺ, ഒക്ലഹോമ |
---|---|
Coordinates | 34°54′20″N 95°32′33″W |
Area | 2 acres (0.81 ha) |
Built | 1936 |
Architect | Oklahoma State Dept. of Education pattern book |
Architectural style | Romanesque, Other, Vernacular Rich. Romanesque |
MPS | WPA Public Bldgs., Recreational Facilities and Cemetery Improvements in Southeastern Oklahoma, 1935--1943 TR |
NRHP reference # | 88001411[1] |
Added to NRHP | September 8, 1988 |
അടയ്ക്കുക