ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരണങ്ങളിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത താവോയിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ സിൽക്ക് റോഡ് തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.
വസ്തുതകൾ Chinese, Transcriptions ...
|
|
The Queen Mother of the West in a detail from a painting by Xie Wenli |
Chinese | 西王母 |
---|
Transcriptions |
---|
|
Hanyu Pinyin | Xīwángmǔ |
---|
Wade–Giles | Hsi Wang-mu |
---|
|
|
Traditional Chinese | 瑤池金母 |
---|
Simplified Chinese | 瑤池金母 |
---|
Transcriptions |
---|
|
Hanyu Pinyin | Yáochí Jīnmǔ |
---|
Wade–Giles | Yao-chih Chin-mu |
---|
|
|
Chinese | 金母元君 |
---|
Transcriptions |
---|
|
Hanyu Pinyin | Jīnmǔ Yuánjūn |
---|
|
|
Chinese | 王母娘娘 |
---|
Transcriptions |
---|
|
Hanyu Pinyin | Wángmǔ Niángniáng |
---|
Wade–Giles | Wang-mu Niang-niang |
---|
|
|
അടയ്ക്കുക