ഷാരോൺ ക്രിസ്റ്റിൻ നെൽസൺ (മുമ്പ്, ഹാർമോൺ; ജൂൺ 25, 1945 - ഏപ്രിൽ 27, 2018) ഒരു ചിത്രകാരി, നടി, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. അഭിനേതാക്കളായ മാർക്ക് ഹാർമൺ, കെല്ലി ഹാർമൺ എന്നിവരുടെ സഹോദരിയായ അവർ നടനും സംഗീതജ്ഞനുമായിരുന്ന റിക്കി നെൽസണുമായി 19 വർഷത്തെ വിവാഹ ജീവിതം നയിച്ചു.
വസ്തുതകൾ ക്രിസ്റ്റിൻ നെൽസൺ, ജനനം ...
ക്രിസ്റ്റിൻ നെൽസൺ |
---|
ക്രിസ്റ്റിൻ നെൽസൺ 1964 ൽ |
ജനനം | ഷാരോൺ ക്രിസ്റ്റിൻ ഹാർമോൺ (1945-06-25)ജൂൺ 25, 1945
ബർബാങ്ക്, കാലിഫോർണിയ |
---|
മരണം | ഏപ്രിൽ 27, 2018(2018-04-27) (പ്രായം 72)
സാന്താ ഫെ, ന്യൂ മെക്സിക്കോ |
---|
ദേശീയത | അമേരിക്കൻ |
---|
മറ്റ് പേരുകൾ | ക്രിസ്റ്റിൻ നെൽസൺ ടിങ്കർ |
---|
തൊഴിൽ | |
---|
ജീവിതപങ്കാളി(കൾ) |
റിക്കി നെൽസൺ
(m. 1963 ; div. 1982 )
മാർക്ക് ടിങ്കർ
(m. 1988 ; div. 2000 )
|
---|
കുട്ടികൾ | ട്രേസി, മത്യു, ഗണ്ണാർ , സാം നെൽസൺ |
---|
മാതാപിതാക്ക(ൾ) | ടോം ഹാർമോൺ എലിസ് നോക്സ് |
---|
ബന്ധുക്കൾ | മാർക്ക് ഹാർമോൺ (സഹോദരൻ) കെല്ലി ഹാർമോൺ (സഹോദരി) പാം ഡോബർ (സഹോദരി) ഹാരിയറ്റ് ഹില്യാർഡ് നെൽസൺ (അമ്മായിയമ്മ) ഓസി നെൽസൺ (അമ്മായിയപ്പൻ) ഡേവിഡ് നെൽസൺ (അളിയൻ) |
---|
അടയ്ക്കുക