അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ക്രിസ് ഏഞ്ജൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റോഫർ നിക്കോളാസ് സരന്റക്കോസ് (ജനനം: ഡിസംബർ 19, 1967) ഒരു അമേരിക്കൻ മായാജാലപ്രകടന താരമാണു്. മൈൻഡ് ഫ്രീക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ചെറുപ്പം മുതൽ ഇദ്ദേഹത്തിനു മായാജാലം വളരെ ഇഷ്ടമായിരുന്നു. അവിശ്വസനീയമായ ഒട്ടനവധി മായാജാലം കൊണ്ട് ഏറെ ആരാധകരെ അദ്ദേഹം സ്വന്തമാക്കി .
Criss Angel | |
---|---|
ജനനം | Christopher Nicholas Sarantakos ഡിസംബർ 19, 1967 Hempstead, New York, U.S. |
തൊഴിൽ | Magician, entertainer, TV personality |
സജീവ കാലം | 1997–present |
ജീവിതപങ്കാളി(കൾ) | JoAnn Winkhart (2002–2005; divorced) |
വെബ്സൈറ്റ് | CrissAngel.com |
ചേറുപ്പത്തിലേ ഏഞ്ചലിന് മായാജാലത്തിലുണ്ടായിരുന്ന താല്പര്യം സ്കൂൾ പഠനം കഴിഞ്ഞപ്പോഴേയ്ക്കും വളരെ വർദ്ധിച്ചിരുന്നു. അദ്ദേഹം അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോളേജ് വിദ്യാഭ്യാസത്തിനു പകരം മാന്ത്രികനാകാൻ തീരുമാനിച്ചു.[1] ക്രിസ് ഏഞ്ചൽ ഗ്രീക്ക് വംശജനാണ്.[2][3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.