ക്രൂഗർ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ക്രൂഗർ ദേശീയോദ്യാനം, ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസേർവ്വുകളിൽ ഒന്നാണ്. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ മേഖലയിലെ ലിമ്പോപോ, മ്പുമാലാങ്കാ പ്രവിശ്യകളിൽ, 19,485 ചതുരശ്ര കിലോമീറ്റർ (7,523 ചരുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചു കിടക്കുന്നതും വടക്ക് മുതൽ തെക്ക് വരെ 360 കിലോമീറ്റർ (220 മൈൽ) നീളത്തിലും കിഴക്കുനിന്നു പടിഞ്ഞാറേയ്ക്ക് 65 കിലോമീറ്ററുകൾ (40 മൈൽ) നീളത്തിലും സ്ഥിതിചെയ്യുന്നതാണ്. ദേശീയോദ്യാനത്തിൻറെ ഭരണകാര്യ ആസ്ഥാനം സ്ഥിതിചെയ്യുന്നത് സ്കുകൂസയിലാണ്.
Kruger National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Limpopo and Mpumalanga provinces, South Africa |
Nearest city | Nelspruit (southern) Phalaborwa (central) |
Coordinates | 24°0′41″S 31°29′7″E |
Area | 19,485 km2 (7,523 sq mi)[1][2][3] |
Established | 31 May 1926[4][5](1898) |
Visitors | 1,336,981 (in 2004) |
Governing body | South African National Parks |
www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.