![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Claire_Clairmont%252C_by_Amelia_Curran.jpg/640px-Claire_Clairmont%252C_by_Amelia_Curran.jpg&w=640&q=50)
ക്ലെയർ ക്ലെയർമോണ്ട്
From Wikipedia, the free encyclopedia
ക്ലാര മേരി ജെയ്ൻ ക്ലെയർമോണ്ട് അല്ലെങ്കിൽ ക്ലെയർ ക്ലെയർമോണ്ട് (ജീവിതകാലം : 27 ഏപ്രിൽ 1798 - മാർച്ച് 19, 1879), എന്നു പൊതുവായി അറിയപ്പെടുന്ന വനിത എഴുത്തുകാരിയായ മേരി ഷെല്ലിയുടെ അർദ്ധ സഹോദരിയും ബൈറൺ പ്രഭുവിന്റെ മകളായ അല്ലെഗ്രയുടെ മാതാവുമായിരുന്നു. പെർസി ബിഷ് ഷെല്ലിയുടെ ഒരു കവിതയക്ക് ഇതു വിഷയമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
വസ്തുതകൾ ക്ലെയർ ക്ലെയർമോണ്ട്, ജനനം ...
ക്ലെയർ ക്ലെയർമോണ്ട് | |
---|---|
![]() ക്ലെയർമോണ്ട് 1819 ൽ, അമേലിയ കുറാൻ വരച്ചത് | |
ജനനം | Clara Mary Jane Clairmont (1798-04-27)27 ഏപ്രിൽ 1798 Brislington, England |
മരണം | 19 മാർച്ച് 1879(1879-03-19) (പ്രായം 80) |
തൊഴിൽ |
|
പങ്കാളി(കൾ) | Lord Byron |
കുട്ടികൾ | Allegra Byron |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
അടയ്ക്കുക