ഖിലാഫത്ത്
From Wikipedia, the free encyclopedia
ഇസ്ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് ഖിലാഫ (അറബി: خِلافة khilāfa) അല്ലെങ്കിൽ ഖിലാഫത്ത് എന്ന് പറയുന്നത്. ഭരണാധികാരിയെ ഖലീഫ (അറബി: خَليفة khalīfahⓘ) എന്ന് വിളിക്കുന്നു. പ്രതിനിധി എന്നാണ് ഈ വാക്കിന് അർത്ഥം. ഖുർആനും മുഹമ്മദ് നബിയുടെ ചര്യകളും മുൻനിർത്തിയുള്ള വ്യവസ്ഥയാണ് ഖിലാഫ. അവിടെ ഭരണഘടന ഖുർആനും പ്രവാചകചര്യയും ആദ്യ നാല് ഖലീഫമാരുടെ രീതിയുമായിരിക്കും.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (സെപ്റ്റംബർ 2015) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്[അവലംബം ആവശ്യമാണ്]. ഭരണാധികാരിയെ വെറും പ്രധിനിധി എന്ന അർത്ഥത്തിലാണ് ഖലീഫ എന്ന് വിളിക്കുന്നത്. അബൂബക്കർ സിദ്ദീഖ് ആയിരുന്നു ഇസ്ലാമിക ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ ഉമർ, ഉസ്മാൻ, അലി എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |