![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c1/Kumeran4.jpg/640px-Kumeran4.jpg&w=640&q=50)
ഖുംറാൻ
From Wikipedia, the free encyclopedia
വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധവും പുരാവസ്തുക്കൾ ഉൾക്കൊള്ളുന്നതുമായ ഒരു പ്രദേശമാണ് ഖുംറാൻ. Qumran (ഹീബ്രു: חירבת קומראן, അറബി: خربة قمران - Khirbet Qumran). ചാവുകടലിന്റെ തീരത്തുള്ള ഈ പ്രദേശത്തുനിന്ന് ലഭിച്ച ചരിത്രരേഖകളായ ചാവുകടൽ ചുരുളുകൾ ഖുംറാൻ രേഖകൾ എന്ന പേരിലും അറിയപ്പെടുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/c1/Kumeran4.jpg/640px-Kumeran4.jpg)
വസ്തുതകൾ സ്ഥാനം, മേഖല ...
קומראן خربة قمران | |
![]() Caves at Qumran | |
സ്ഥാനം | Kalya |
---|---|
മേഖല | West Bank |
Coordinates | 31°44′27″N 35°27′31″E |
തരം | Settlement |
History | |
സ്ഥാപിതം | Between 134–104 ബിസിഇ or slightly later |
ഉപേക്ഷിക്കപ്പെട്ടത് | 68 CE or shortly after |
കാലഘട്ടങ്ങൾ | Hellenistic to Roman Empire |
Site notes | |
Public access | yes |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/ab/Dead_Sea_Scrolls_Map.jpg/120px-Dead_Sea_Scrolls_Map.jpg)