ഗരം മസാലFrom Wikipedia, the free encyclopedia ദക്ഷിണേഷ്യയിൽ നിന്ന് ഉത്ഭവിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു കൂട്ടാണ് ഗരം മസാല. പ്രധാനമായും ഇന്ത്യൻ, നേപ്പാളീസ്, ബംഗ്ലാദേശി, ശ്രീലങ്കൻ, അഫ്ഗാനി പാചകക്രമത്തിലാണ് ഇവ ഉപയോഗിക്കുന്നത്. ഗരം മസാല എന്നാൽ "എരിവുള്ള സുഗന്ധവ്യഞ്ജനകൂട്ട്" എന്നാണ് അർത്ഥമാക്കുന്നത്. ഗരം മസാല
ദക്ഷിണേഷ്യയിൽ നിന്ന് ഉത്ഭവിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു കൂട്ടാണ് ഗരം മസാല. പ്രധാനമായും ഇന്ത്യൻ, നേപ്പാളീസ്, ബംഗ്ലാദേശി, ശ്രീലങ്കൻ, അഫ്ഗാനി പാചകക്രമത്തിലാണ് ഇവ ഉപയോഗിക്കുന്നത്. ഗരം മസാല എന്നാൽ "എരിവുള്ള സുഗന്ധവ്യഞ്ജനകൂട്ട്" എന്നാണ് അർത്ഥമാക്കുന്നത്. ഗരം മസാല