ഗാന്ധി സമാധാന സമ്മാനം
From Wikipedia, the free encyclopedia
ഗവൺമെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഒരു അന്താരാഷ്ട്ര സമ്മാനമാണ് ഗാന്ധി സമാധാന സമ്മാനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം 1995-ൽ അദ്ദേഹത്തിന്റെ 125-ആം ജന്മശതാബ്ദിദിനത്തിലാണിത് ആദ്യമായി സമ്മാനിച്ചത്.
വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
ഗാന്ധി സമാധാന സമ്മാനം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
വിഭാഗം | അന്തർദ്ദേശീയം | |
ആദ്യം നൽകിയത് | 1995 | |
അവസാനം നൽകിയത് | ഐ.എസ്.ആർ.ഒ | |
ആകെ നൽകിയത് | 12 | |
നൽകിയത് | ഇന്ത്യാ ഗവൺമെന്റ് | |
കാഷ് പുരസ്കാരം | ₹ 10 മില്ല്യൺ | |
ആദ്യം ലഭിച്ചത് | ജൂലിയസ് ന്യെരേരെ |
അടയ്ക്കുക