ഗിലാൻ പ്രവിശ്യ
From Wikipedia, the free encyclopedia
ഗിലാൻ പ്രവിശ്യ (പേർഷ്യൻ: استان گیلان, Ostān-e Gīlan)[10] ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. കാസ്പിയൻ കടലിനോട് ചേർന്ന്, ഇറാന്റെ റീജിയൻ 3-ൽ, മാസന്ദരാൻ പ്രവിശ്യയുടെ പടിഞ്ഞാറും അർദാബിൽ പ്രവിശ്യയുടെ കിഴക്കും സഞ്ജാൻ, കാസ്വിൻ പ്രവിശ്യകളുടെ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് വടക്ക് ഭാഗത്ത് അസർബെയ്ജാൻറെ (അസ്താര ജില്ല) അതിർത്തിയാണ്.
വസ്തുതകൾ ഗിലാൻ പ്രവിശ്യ استان گیلان, Country ...
ഗിലാൻ പ്രവിശ്യ استان گیلان | |
---|---|
Province | |
രുദ്ഖാൻ കോട്ട | |
Counties of Gilan Province | |
Location of Gilan Province in Iran | |
Coordinates: 37°26′N 49°33′E | |
Country | Iran |
പ്രവിശ്യ | മേഖല # 3 |
Capital | Rasht |
Counties | 16 |
• Governor-general | അസദുള്ള അബ്ബാസി |
• ആകെ | 14,042 ച.കി.മീ.(5,422 ച മൈ) |
(2016)[1] | |
• ആകെ | 25,30,696 |
• ജനസാന്ദ്രത | 180/ച.കി.മീ.(470/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
ഏരിയ കോഡ് | 013 |
Main language(s) | Gilaki Talyshi |
HDI (2017) | 0.805[2] very high · 11th |
Others(s) | Persian[3] Azeri[4][5][6][7][8][9] |
വെബ്സൈറ്റ് | www |
അടയ്ക്കുക
പ്രവിശ്യയുടെ വടക്കൻ ഭാഗം ദക്ഷിണ (ഇറാനിയൻ) താലിഷ് പ്രദേശത്തിന്റെ ഭാഗമാണ്. പ്രവിശ്യയുടെ മധ്യഭാഗത്തായി പ്രധാന നഗരമായ റാഷ്ത് സ്ഥിതിചെയ്യുന്നു. പ്രവിശ്യയിലെ മറ്റ് പട്ടണങ്ങളിൽ അസ്താര, അസ്തനെ-ഇ അഷ്റഫിയ്യ, ഫുമാൻ, സിയാഖകൽ, ലഹിജാൻ, ലംഗാരുദ്, മസൗലെ, മഞ്ചിൽ, റുദ്ബാർ, റുദ്സാർ, ഷാഫ്റ്റ്, ഹാഷ്ത്പർ, സൗമീഹ് സാറ എന്നിവ ഉൾപ്പെടുന്നു. പ്രവിശ്യയിലെ പ്രധാന തുറമുഖ ബന്ദർ-ഇ അൻസാലി (മുമ്പ് ബന്ദർ-ഇ പഹ്ലവി) ആണ്.