ഗിൽബെർട് ആഷ് വെൽFrom Wikipedia, the free encyclopedia ഗിൽബെർട് ആഷ് വെൽ (July 16, 1916 - June 27, 2014) യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനായിരുന്നു. ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്നു. കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുത്തു.
ഗിൽബെർട് ആഷ് വെൽ (July 16, 1916 - June 27, 2014) യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനായിരുന്നു. ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്നു. കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുത്തു.