ഗീത ഫൊഗാട്ട്
From Wikipedia, the free encyclopedia
ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായ ഇന്ത്യൻ ഗുസ്തി താരമാണ് ഗീത ഫൊഗാട്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവ് ആയതോടു കൂടിയാണ് ഗീത ഈ നേട്ടം കൈവരിച്ചത് . ഒളിമ്പിക്സിൽ ഗുസ്തിക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് . 2012-ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്[1]. 2016 ഒക്ടോബറിൽ ഇവരെ ഹരിയാന പോലീസിൽ ഡിജിപി ആയി നിയമിക്കുകയുണ്ടായി.[2] ആമിർ ഖാൻ ദംഗൽ എന്ന സിനിമ നിർമ്മിച്ചത് ഗീതയുടേയും സഹോദരിമാരുടേയും കഥയെ ആസ്പദമാക്കിയാണ്
ഗീത എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഗീത (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ വ്യക്തിവിവരങ്ങൾ, ദേശീയത ...
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഇന്ത്യൻ | |||||||||||||||||||||||||||||||
ജനനം | (1988-12-15) ഡിസംബർ 15, 1988 (35 വയസ്സ്) ബലാലി, ഹരിയാന | |||||||||||||||||||||||||||||||
തൊഴിൽ | ഗുസ്തിക്കാരി | |||||||||||||||||||||||||||||||
കായികഇനം | ||||||||||||||||||||||||||||||||
നേട്ടങ്ങൾ | ||||||||||||||||||||||||||||||||
ദേശീയ ഫൈനൽ | കാനഡയിൽ 2012 സെപ്റ്റംബറിൽ നടന്ന സീനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ | |||||||||||||||||||||||||||||||
Medal record
|
അടയ്ക്കുക