From Wikipedia, the free encyclopedia
ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്,[1][2] ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്.[3][4][5][6] ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
ഗ്രാമി ലെജൻഡ് പുരസ്കാരം | |
---|---|
അവാർഡ് | സംഗീതത്തിലെ നിലവിലുള്ള സംഭാവനയ്ക്കും സ്വാധീനത്തിനും |
രാജ്യം | അമേരിക്ക |
നൽകുന്നത് | ദ റിക്കോർഡിംങ്ങ് അക്കാദമി |
ആദ്യം നൽകിയത് | 1990 |
ഔദ്യോഗിക വെബ്സൈറ്റ് | grammy.com |
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
വർഷം[I] | ജേതാവ് | ചിത്രം | അവ. |
---|---|---|---|
1990 | ആൻഡ്രൂ ലോയ്ഡ് വെബ്ബർ | [7] | |
1990 | ലിസ മിനല്ലി | [8] | |
1990 | സ്മോക്കി റോബിൻസൺ | [9] | |
1990 | വില്ലി നെൽസൺ | [10] | |
1991 | അരിത ഫ്രാങ്ക്ലിൻ | [11] | |
1991 | ബില്ലി ജോയൽ | [12] | |
1991 | ജോണി ക്യാഷ് | [13] | |
1991 | ക്വിന്സീ ജോൺസ് | [14] | |
1992 | ബാർബറ സ്ട്രീസന്റ് | [15] | |
1993 | മൈക്കൽ ജാക്സൺ | [16] | |
1994 | കർട്ടിസ് മേഫീൽഡ് | [17] | |
1994 | ഫ്രാങ്ക് സിനാട്ര | [18] | |
1998 | ലൂചിയാനൊ പവറോട്ടി | [19] | |
1999 | എൽട്ടൺ ജോൺ | [20] | |
2003 | ബീ ഗീസ് | [21] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.