ഗൗതം അദാനി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി (ഇംഗ്ലീഷ്: Gautam Adani, ഗുജറാത്തി: ગૌતમ અદાણી). അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.[1]
വസ്തുതകൾ ഗൗതം അദാനി, ജനനം ...
ഗൗതം അദാനി | |
---|---|
ജനനം | (1962-06-24) 24 ജൂൺ 1962 (61 വയസ്സ്) അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദാനി ഗ്രൂപ്പിന്റെ ചെയർമാൻ |
അറിയപ്പെടുന്നത് | അദാനി ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പിന്റെ ചെയർമാനും |
ജീവിതപങ്കാളി(കൾ) | പ്രീതി അദാനി |
കുട്ടികൾ | കരൺ അദാനി ജീത് അദാനി |
അടയ്ക്കുക