![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Charles_Kendall_Adams.jpg/640px-Charles_Kendall_Adams.jpg&w=640&q=50)
ചാൾസ് കെൻഡൽ ആഡംസ്
From Wikipedia, the free encyclopedia
ചാൾസ് കെൻഡൽ ആഡംസ് യു.എസ്. ചരിത്രകാരനായിരുന്നു. യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത ആഡംസ് വെർമോണ്ടിലെ ഡെർബിയിൽ 1835 ജനുവരി 24-ന് ജനിച്ചു.
വസ്തുതകൾ ചാൾസ് കെൻഡൽ ആഡംസ്, ജനനം ...
ചാൾസ് കെൻഡൽ ആഡംസ് | |
---|---|
![]() | |
ജനനം | (1835-01-24)ജനുവരി 24, 1835 Derby, Vermont |
മരണം | ജൂലൈ 26, 1902(1902-07-26) (പ്രായം 67) Redlands, California |
വിദ്യാഭ്യാസം | University of Michigan |
അടയ്ക്കുക