ചിക്കൊ, കാലിഫോർണിയ
From Wikipedia, the free encyclopedia
ചിക്കൊ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ബുട്ടെ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 86,187 ആയിരുന്നു. 2000 ലെ സെൻസസിലെ ജനസംഖ്യയായ 59,954 ത്തിൽ നിന്നും 26,233 എന്ന ജനസംഖ്യാ വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തപ്പെട്ടു.
വസ്തുതകൾ ചിക്കൊ, കാലിഫോർണിയ, Country ...
ചിക്കൊ, കാലിഫോർണിയ | ||
---|---|---|
Charter city | ||
City of Chico | ||
City Plaza in Chico in 2008 | ||
| ||
Nickname(s): "City of Roses" | ||
Location of Chico in Butte County, California. | ||
Coordinates: 39°44′24″N 121°50′8″W | ||
Country | United States | |
State | California | |
County | Butte | |
Founded | 1860[1] | |
Incorporated | January 8, 1872[2] | |
സ്ഥാപകൻ | John Bidwell | |
• City council[3] | Mayor Mark Sorensen Vice Mayor Reanette Fillmer Andrew Coolidge Randall Stone Karl Ory Ann Schwab Mark Sorensen | |
• City Manager | Mark Orme[4] | |
• State Legislators | Sen. Jim Nielsen (R)[5] Asm. James Gallagher (R)[6] | |
• City | 33.45 ച മൈ (86.63 ച.കി.മീ.) | |
• ഭൂമി | 33.28 ച മൈ (86.19 ച.കി.മീ.) | |
• ജലം | 0.17 ച മൈ (0.45 ച.കി.മീ.) 0.52% | |
ഉയരം | 197 അടി (60 മീ) | |
• City | 86,187 | |
• കണക്ക് (2016)[10] | 91,567 | |
• ജനസാന്ദ്രത | 2,751.74/ച മൈ (1,062.44/ച.കി.മീ.) | |
• മെട്രോപ്രദേശം | 221,117 | |
Demonym(s) | Chicoan | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[11] | 95926–95929, 95973, 95976 | |
Area code | 530 | |
FIPS code | 06-13014 | |
GNIS feature IDs | 1655890, 2409447 | |
വെബ്സൈറ്റ് | www |
അടയ്ക്കുക
വടക്കൻ സാക്രെമെൻറോ താഴ്വരയിലെ സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെടുന്ന ഈ നഗരം, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ചിക്കോ &, ബിഡ്വെൽ പാർക്ക് എന്നിവയുടെ കേന്ദ്രവുമാണ്. ഈ ഉദ്യാനം രാജ്യത്തെ 26 ആമത്തെ ഏറ്റവും വലിയ മുനിസിപ്പൽ പാർക്കും, 13-ആം സ്ഥാനമുള്ള ഏറ്റവും വലിയ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള ഉദ്യാനവുമാണ്. നഗരത്തിൻറെ 17% പ്രദേശത്തെ ബിഡ്വെൽ പാർക്ക് ഉൾക്കൊള്ളുന്നു.