ചിദംബരം ക്ഷേത്രം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ .
Chidambaram Temple Thillai Natarajar-Koothan Koil | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Chidambaram |
നിർദ്ദേശാങ്കം | 11°23′58″N 79°41′36″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Nataraja (Shiva)[1] |
ജില്ല | Cuddalore District |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian |
ലിഖിതങ്ങൾ | Tamil, Sanskrit[2][3] |
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശിൽപങ്ങൾ കൊത്തിവച്ച ഇവിടത്തെ കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്തായിരുന്നു നിർമ്മിച്ചത് . [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.